hi

പിരപ്പൻകോട്: തൈക്കാട് മുളങ്കുന്നിൽ വീട്ടിൽ കെ. മധു (59) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ:വിനോദ്,ഉണ്ണി. മരുമകൾ: മാളു. സഞ്ചയനം: ഞായറാഴ്ച.