കരുനാഗപ്പള്ളി: ആദിനാട് തെക്ക് പനയഞ്ചേരിൽ കിഴക്കതിൽ പരേതരായ കൃഷ്ണന്റെയും പങ്കജാക്ഷിയുടെയും മകൻ കുട്ടൻ (68) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ രവീന്ദ്രൻ, പരേതയായ ശാന്തമ്മ, രാധ, പരേതയായ ഗീത, ഷീല. മരുമക്കൾ: ഉഷ, മനോഹരൻ, രാധാകൃഷ്ണൻ, അശോകൻ. മരണാനന്തര കർമ്മം 10ന് രാവിലെ 7ന്.