തിരുവനന്തപുരം: അമ്പലത്തറ മതവിൽ പുത്തൻ വീട്ടിൽ കൃഷ്ണൻ കുട്ടി (69) നിര്യാതനായി.ഭാര്യ:ഗിരിജ കുമാരി.മക്കൾ:ഹരികൃഷ്ണൻ.കെ.ജി,രേഷ്മ.കെ.ജി,ഹരീഷ്മ കെ.ജി. മരുമക്കൾ:പ്രേംകുമാർ.എം.എസ് (കേരള കൗമുദി റിപ്പോർട്ടർ),ശ്യാം.എസ് (ലെൻസ് കാർട്ട്).സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.