നെയ്യാറ്റിൻകര: കടവട്ടാരം, മുക്കോലയ്ക്കൽ പുത്തൻവീട്ടിൽ(എ.എൻ.ആർ.എ-16)പി. കൃഷ്ണസ്വാമി നിര്യാതനായി. ഭാര്യ:കുമാരി തങ്കം.മക്കൾ:ബിന്ദു.കെ,സിന്ധു. കെ,ശിവകല. കെ. മരുമക്കൾ:ഷാജി കുമാർ. ഡി,അനിൽകുമാർ. ജെ.ബി,വിജയകുമാർ. എസ്.എസ്.