bay

പോത്തൻകോട്: കരൂർ മണ്ഡപകുന്ന് പി.വി. കോട്ടേജിൽ ബേയ്സൽ.എം (73- ബേബി) നിര്യാതനായി. ഭാര്യ: ക്രിസ്റ്റീന. മക്കൾ:ധന്യ,പ്രവീൺ,ശരണ്യ. മരുമക്കൾ: സജി തോമസ്,ജീന,ടിന്റോ ലാൽ. പ്രാർത്ഥനാശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 8.30ന് കൊയ്ത്തൂർക്കോണം സെന്റ് ജോസഫ് ചർച്ചിൽ.