തിരുവനന്തപുരം: മെഡിക്കൽ കോളേജ് ജയ് നഗർ ജെ.എൻ.ഡബ്ളിയു.ആർ.എ 58 പ്രിയങ്ക ഭവനിൽ സോമശേഖരൻ (76) നിര്യാതനായി. ഭാര്യ: സരളമ്മ.