fathu

തിരുവനന്തപുരം: അണ്ടൂർക്കോണം അഷ്‌ന കോട്ടേജിൽ (ചേമ്പാല വീട്)മുഹമ്മദ്‌ മുസ്തഫയുടെ ഭാര്യ പാത്തുമ്മാൾ ബീവി(77)​ നിര്യാതയായി. മക്കൾ: പരേതനായ ബഷീർ,​ നസീർ,നാസർ,ഷൈല ബീവി,ഷാഫി

(എസ്.എ.ടി ഹോസ്പിറ്റൽ).മരുമക്കൾ:നിസ,സബൂറ,റഷീദ, പരേതനായ നസറുള്ള,​സീന.