vijaya

തിരുവനന്തപുരം: ഈഞ്ചക്കൽ സുബാഷ് നഗർ സ്വസ്തി ഹൗസിൽ വിജയൻ നായർ (62) നിര്യാതനായി. ഭാര്യ:വി.ഗീത.മക്കൾ: ഗീതു,നീതു,മാതു. മരുമക്കൾ: ശ്രീനാഥ്,അൻഹുൽ,ശ്രീലേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.