d

തിരുവനന്തപുരം: കരമന∙ കാലടി സൗത്ത് ശ്രീഭദ്രത്തിൽ (മൂത്തേടത്തുമന)പരേതനായ സുബ്രമണ്യൻ നമ്പൂതിരിയുടെ ഭാര്യ എസ്.സരളാദേവി (75) നിര്യാതയായി. മക്കൾ: എം.എസ്.ശങ്കർ, എം.എസ്. കൃഷ്ണൻ, മരുമക്കൾ: കെ.എസ്. വിദ്യാവർമ്മ,സിന്ധു കൃഷ്ണ. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് തൈക്കാട് ശാന്തികവാടത്തിൽ.