തിരുവനന്തപുരം: ശ്രീചിത്ര സ്റ്റാഫ് യൂണിയൻ വി.എസ്.അച്യുതാനന്ദനെ അനുസ്മരിച്ചു. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മനോജ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് യൂണിയൻ വൈസ് പ്രസിഡന്റ് ജ്യോതിലക്ഷ്മി,ജനറൽ സെക്രട്ടറി അരുൺ.എം.ടി,ബി.ശ്രീകുമാർ,വിനോദ്.ഡി,കെ.പി.സുനിൽ,കല മോൾ സുരേശൻ,ജസ്റ്റിൻ എം.ജോസ്,സുമേഷ്.ബി, മഹേഷ്.പി.നായർ,ഷാജി. എസ്,വനിതാ സബ്കമ്മിറ്റി കൺവീനർ ബിന്ദു.കെ.എസ് എന്നിവർ സംസാരിച്ചു.