indira

തിരുമല: വിജയമോഹിനി മിൽ തേലിഭാഗത്ത് ആലപ്പുറം റോഡിൽ പാടത്ത് ഇന്ദിര ജെ റ്റി, 83 (റിട്ട. സർവ്വേ ഓഫീസ്) നിര്യാതയായി.

ഭർത്താവ് - ജി.ശങ്കരൻ നായർ (റിട്ട. ബി എസ് എൻ എൽ ).

മക്കൾ - ജയറാം ശങ്കർ (ബാoഗ്ലൂർ), പ്രേം ശങ്കർ (ദുബായ്).

മരുമക്കൾ - സ്മിതാ, ലക്ഷ്മി .സഞ്ചയനം ഞായർ രാവിലെ 8.30 ന് .