ചിറയിൻകീഴ് : ചിറയിൻകീഴ് കളിയിൽ പാലത്തിനു സമീപം അനന്തൻ തിട്ട വീട്ടിൽ കെ.രാഹുലൻ (70 ) നിര്യാതനായി.ഭാര്യ :എസ്.രമ .മക്കൾ ആർ.രഞ്ജിത്ത് (അഗ്രികൾച്ചർ ഡിപ്പാർട്ടുമെന്റ് ),ആർ.രമ്യ ,ആർ.ധന്യ .മരുമക്കൾ :അനീഷ് ,സുധീഷ് .സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്