gopinathannair

വെള്ളനാട്:ചാങ്ങ വസന്ത വിലാസത്തിൽ സി.ഗോപിനാഥൻ നായർ(76)നിര്യാതനായി.ഭാര്യ:വസന്ത കുമാരി.
മക്കൾ:ജി.വി.സന്തോഷ്‌ കുമാർ,വി.ജി.പ്രിയങ്ക.മരുമക്കൾ:ആർ.സതീഷ് കുമാർ,എസ്.സൂര്യ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.