കടയ്ക്കാവൂർ:അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലെെജുവിന്റെ സഹോദരനും മുൻകാല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന മാമ്പളളി കുന്നുംപുറം വീട്ടിൽ പരേതരായ വാമദേവൻ -സത്യവതി ദമ്പതികളുടെ മകനുമായ വി.സെെജു (61) നിര്യാതനായി. ഭാര്യ:കവിത.മക്കൾ: അശ്വതി, അനഘ.