-madhavan-nair

വർക്കല:പുല്ലാന്നികോട് പണ്ടാരവിള വീട്ടിൽ മാധവൻനായർ (86)നിര്യാതനായി . ഭാര്യ: കമലമ്മ. സംസ്കാരം: ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.