w

ശിവഗിരി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി ശ്രീ ശാരദാ മഠത്തിലെ നവരാത്രി മണ്ഡപത്തിലെ കലാപരിപാടികളിൽ വ്യക്തികൾക്കും സംഘടനകൾക്കും അരങ്ങേറ്റം കുറിക്കാം.സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 1വരെയാണ് കലാപരിപാടികൾ. രജിസ്ട്രേഷന് : 9447551499,7907538340.