vld-1

അമ്പൂരി: കോട്ടൂർവീട്ടിൽ പരേതനായ വർക്കിജോസഫിന്റെ ഭാര്യ: റോസമ്മജോസഫ്( 92) നിര്യാതയായി .മക്കൾ: മേരി, ഏലിക്കുട്ടി, ജോർജ്, ത്രേസ്യാമ, പരേതനായ കുര്യാക്കോസ്, ജോസഫ്, ജോബി, ദീപ മരുമക്കൾ: പരേതനായ വർഗ്ഗീസ്, ജോൺസൺ, ജോളി, ടെറൻസ്, ലൗലി, ഷിജി, ജിജി, എബ്രഹാം. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് അമ്പൂരി സെന്റ് ജോർജ് ഫെറോന പള്ളിയിൽ