p

കേരളസർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.​ടി/ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീ​റ്റുകളിലേക്ക് മേഖലാ തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വിവരങ്ങൾക്ക് http://admissions.keralauniversity.ac.in/fyugp2025.

എയ്ഡഡ്‌ കോളേജുകളിലേക്കുള്ള കമ്മ്യൂണി​റ്റി ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ് 12ന് കാര്യവട്ടം ക്യാമ്പസിലെ ഇ.എം.എസ്ഹാളിൽ നടത്തും. http://admissions.keralauniversity.ac.in/pg2025

ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ സപ്ലിമെന്ററി പരീക്ഷകൾക്ക് മടത്തറ ട്രാവൻകൂർ ആർട്സ് ആൻഡ് സയൻസ്‌ കോളേജ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർ പുനലൂർ ഗ്രേസ് ഇന്റർനാഷണൽ അക്കാഡമിയിൽ നിന്നും ഹാൾടിക്ക​റ്റ് കൈപ്പ​റ്റി അവിടെ പരീക്ഷയെഴുതണം.

ഒന്നാം സെമസ്​റ്റർ എം.എ ഇസ്ലാമിക് ഹിസ്​റ്ററി, എം.എ സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എംഎസ്‌*!സി ബയോകെമിസ്ട്രി, ബയോടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.എസ്‌‌സി സ്​റ്റാ​റ്റിസ്​റ്റിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാ​റ്റാ അനലി​റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.വി.എ (പെയിന്റിംഗ്) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബാച്ചിലർ ഒഫ്‌ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) ജൂലായ് പരീക്ഷയുടെ പ്രാക്ടിക്കൽ 12, 13, 14 തീയതികളിൽ നടത്തും.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ ആറാം സെമസ്​റ്റർ ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 13, 14 തീയതികളിൽ നടത്തും.

നാലാം സെമസ്​റ്റർ ബി.പി.എ മ്യൂസിക് (മൃദംഗം) പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ ആരംഭിക്കും.

നാലാം സെമസ്​റ്റർ എം.എസ്‌സി ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവ 11 ന് നടത്തും.

രണ്ടാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ, ബി.എസ്‌സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്ഡബ്ല്യൂ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി.​സി.​എ​സ്.​എ​സ് ​എം.​എ​സ്‌​സി​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​സ്‌​പെ​ഷ്യ​ൽ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ 21​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ജ്യൂ​ക്ക​ഷ​ൻ​ ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്‌​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​തോ​റ്റ​വ​ർ​ക്കാ​യു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ 21​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ഓ​ർ​മി​ക്കാ​ൻ...

എ​ൽ​ ​എ​ൽ.​ബി​ ​പ്ര​വേ​ശ​നം​:​-​ 2025​-26​ ​ലെ​ 3​ ​വ​ർ​ഷ​ ​എ​ൽ​ ​എ​ൽ.​ബി,​ 5​ ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എ​ൽ​ ​എ​ൽ.​ബി​ ​കോ​ഴ്സു​ക​ളി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​സ​ർ​ക്കാ​ർ​ ​ലാ​ ​കോ​ളേ​ജു​ക​ളി​ലെ​ ​മു​ഴു​വ​ൻ​ ​സീ​റ്റു​ക​ളി​ലേ​ക്കും​ ​സ്വ​കാ​ര്യ​ ​സ്വാ​ശ്ര​യ​ ​ലാ​ ​കോ​ളേ​ജു​ക​ളി​ലെ​ 50​ ​ശ​ത​മാ​നം​ ​സ​ർ​ക്കാ​ർ​ ​സീ​റ്റു​ക​ളി​ലേ​ക്കും​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ ​ഘ​ട്ട​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട്മെ​ന്റ് ​ന​ട​പ​ടി​ക​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​-​ ​ൽ​ ​ആ​രം​ഭി​ച്ചു.​ ​ഓ​ൺ​ലൈ​ൻ​ ​ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​നെ​ ​തു​ട​ർ​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​വ​രു​ടെ​ ​ഓ​ൺ​ലൈ​ൻ​ ​ഓ​പ്ഷ​നു​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​ ​ഓ​പ്ഷ​ന​ക​ൾ​ ​റ​ദ്ദ് ​ചെ​യ്യു​ന്ന​തി​നും​ 9​ന് ​രാ​വി​ലെ​ 10​ ​വ​രെ​ ​അ​വ​സ​ര​മു​ണ്ട്.

​ഹെ​ൽ​പ്പ് ​ലൈ​ൻ​-0471​ ​–​ 2332120,​ 2338487

ഹോ​സ്പി​റ്റ​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​പ്ര​വേ​ശ​നം

ഹോ​സ്പി​റ്റ​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ,​ ​ഫി​സി​യോ​ള​ജി​ ​കോ​ഴ്‌​സു​ക​ൾ​ക്ക് 16​ ​വ​രെ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷാ​ഫീ​സ് ​പൊ​തു​വി​ഭാ​ഗ​ത്തി​നു​ 1200​ ​രൂ​പ​യും​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ത്തി​ന് 600​ ​രൂ​പ​യു​മാ​ണ്.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​ 2560361,​ 362,​ 363,​ 364.

എം.​സി.​എ​ ​സ്പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​(​സി.​ഇ.​ടി​)​ ​എം.​സി.​എ​യി​ൽ​ ​ര​ണ്ട് ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​t.​a​c.​i​n.

പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​ന​ട​ത്തു​ന്ന​ ​ഓ​ഫ്‌​സെ​റ്റ്‌​ ​പ്രി​ന്റിം​ഗ് ​ടെ​ക്നോ​ള​ജി,​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​ൻ​ഡ് ​ഡി.​റ്റി.​പി​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​വി​ജ്ഞാ​പ​നം​ ​w​w​w.​t​e​k​e​r​a​l​a.​o​r​g​ ​ൽ.