വിതുര:മലയടി കെ.എസ്.ഭവനിൽ പരേതനായ ജി.കൃഷ്ണൻകുട്ടിയുടെ ഭാര്യ ബി.പത്മാവതി (78) നിര്യാതയായി.മക്കൾ: ഷൈലജ, അനിലജ, സജികുമാർ. മരുമക്കൾ: ശിവാനന്ദൻ, പ്രകേത് കുമാർ, ബീന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.