b

പോത്തൻകോട്: പണിമൂല ഓടൂർ മനു ഭവനിൽ ഭാസ്‌കര പിള്ള (98)നിര്യാതനായി. ഭാര്യ : പരേതയായ സുഭദ്രാമ്മ.
മക്കൾ: മോഹനൻ നായർ, ഗിരിജകുമാരി, നിർമ്മല കുമാരി. മരുമക്കൾ:ഗംഗാ ദേവി, രാജപ്പൻ നായർ, ബാലകൃഷ്ണൻ നായർ. സഞ്ചയനം : ബുധനാഴ്ച 8.30 ന്.