വട്ടിയൂർക്കാവ്: നെട്ടയം മുടിപ്പുര റോഡ് ഇരുകുന്നം മുളക്കുംതറ വീട്ടിൽ കുമാരപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി 79) നിര്യാതനായി. ഭാര്യ: സുധകുമാരി. മക്കൾ: സതീഷ്, സജിത. സംസ്‌കാരം : തൈക്കാട് ശാന്തി കവാടത്തിൽ നടത്തി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 മണിക്ക്.