തിരുവനന്തപുരം: റൂട്ട്സിന്റെ എറണാകുളം സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ സാങ്കേതിക കാരണങ്ങളാൽ 11ന് നോർക്ക അറ്റസ്റ്റേഷൻ സേവനം ഉണ്ടാകില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 1800 425 3939.