omanaamma

ആറ്റിങ്ങൽ: വലിയകുന്ന് പണയിൽ ലെയ്നിൽ വിശാഖത്തിൽ എം ഓമന അമ്മ (76) നിര്യാതയായി.ഭർത്താവ് പി ഗംഗാധരൻ.മക്കൾ: ഒ മിനി,ജി ജിജു.മരുമക്കൾ: ജി അനിൽ കുമാർ,ബി സൗമ്യ.സഞ്ചയനം : ബുധനാഴ്‌ച രാവിലെ 8.30ന്