പട്ടം : ചൂഴമ്പാല പൂരം വീട്ടിൽ രവിയുടെ ഭാര്യ ബി. ശാന്ത( 87) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8മണിക്ക് സ്വവസതിയിൽ. മക്കൾ - രാജേഷ്, രമേശ്. മരുമക്കൾ - ബിന്ദു , ഡോളി രമേശ്.