മലയിൻകീഴ് : മേപ്പൂക്കട കുളക്കോട് ഹൗസിൽ ടി.എം.ഫ്രാൻസിസ്(63,റിട്ട.ട്രേഡ് ഇൻസ്ട്രക്ടർ)നിര്യാതനായി.ഭാര്യ : ടി.ഓമന(റിട്ട.ഹെഡ്മിസ്ട്രസ്).മക്കൾ : പ്രിൻസ്.എഫ്.ഒ,
പ്രിയാ.ഒ.ഫ്രാൻസിസ്.സംസ്കാരം : ഇന്ന് രാവിലെ 9.30 ന്.