k

തിരുവനന്തപുരം: രാഷ്ട്രീയ ലോക്‌മോർച്ചയുടെ ജില്ലാ നേതൃസംഗമം രാഷ്ട്രീയ ലോക് മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ റോണി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാഹുൽ കാശിനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നെയ്യാറ്റിൻകര ശ്രീകുമാർ, സ്റ്റുഡന്റ് മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ആൽബ്രട്ടോ, ജില്ലാ നേതാക്കളായ വട്ടവിള അജയ് കുമാർ,അനുരാധ കുറുപ്പ്, പ്രശാന്ത് പൂജപ്പുര എന്നിവർ സംസാരിച്ചു.