1

വിഴിഞ്ഞം: പാച്ചല്ലൂർ വലിയവിളമേലേ ശ്രീനിലയം വീട്ടിൽ പരേതനായ ഗോപാലൻനായരുടെ ഭാര്യ സരസ്വതി അമ്മ (96)നിര്യാതയായി. മക്കൾ:ജി.നാരായണൻ നായർ (റിട്ട.കെ.എസ്.ആർ.ടി.സി),കമലാക്ഷി അമ്മ. മരുമക്കൾ:വി.വത്സല,എം.പരമേശ്വരൻപിള്ള.സഞ്ചയനം വെള്ളിയാഴ്ച 8ന്.