തൃപ്പാദപുരം: വിനിതഭവനിൽ ജി. മുരളീധരൻ നായർ (83,റിട്ട.എസ്.ഐ.ഡി.സി.ഒ) നിര്യാതനാ യി. ഭാര്യ: എസ്. രത്നമ്മ.മക്കൾ: വിനിത,സചിത,അനിൽ കുമാർ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.