gopalapilli

ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ വിളയിൽ വീട്ടിൽ ഗോപാലപിള്ള(76) നിര്യാതനായി. ഭാര്യ: സരോജനിഅമ്മ. മക്കൾ: ശ്രീകുമാർ,സന്തോഷ്‌കുമാർ. മരുമക്കൾ: ജയശ്രീ,മിത്ര. സംസ്കാരം:ഇന്ന് രാവിലെ 9ന്.