പാറശാല: പൊൻവിള ദാസ് ഭവനിൽ പരേതനായ ദാസയ്യന്റെ ഭാര്യ ദാസമ്മ (87) നിര്യാതയായി. മക്കൾ: വിമൽഉഷ (റിട്ട.സ്റ്റാഫ് കരുണാലയം ഹോസ്‌പിറ്റൽ വണ്ടൂർ) വിക്ടോറിയ ഗ്രേസ് (ചെന്നൈ) ഐറിൻക്രിസ്റ്റി റിട്ട. ഹെഡ്മിസ്ട്രസ് (ലൂഥറൻസ് സ്കൂൾസ്) ജസ്റ്റിൻരാജ് (ലെക്ച്ചറൽ സെൻട്രൽ പോളിടെക്നിക് വട്ടിയൂർക്കാവ്)അലക്സ് ജോസ് (ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി)അലക്സ് ബ്രൈറ്റ് (പാസ്റ്റർ)മരുമക്കൾ: ക്രിസ്റ്റഫർ ഗ്ളാസ്റ്റൺ(റിട്ട.ജെ.സി.ഒ) വിൻസന്റ് രാജ് (ചെന്നൈ) ക്രിസ്റ്റഫർ (റിട്ട. ഗവ.) ദീപ എൽസ എഡ്വിൻ (ജി.ജി.എച്ച്.എസ്.എസ് പേരൂർക്കട) രമ്യ (പി.ജി.എം.വി എച്ച്.എസ്.എസ് പുല്ലാമല) ക്യൂൻ ഫ്ളവർ (അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ്) സംസ്കാരം ഇന്ന് രാവിലെ 11ന്.