lala

തിരുവനന്തപുരം: വികാസ് ഭവൻ, ബ്രിഗേഡ് ലെയിൻ, ബി.എൽ.ആർ.എ 25 രാജ് വിഹാറിൽ പരേതനായ ചന്ദ്രഭാനുവിന്റെ ഭാര്യ ലാല ചന്ദ്രഭാനു (67) നിര്യാതയായി. മകൾ: ദിവ്യ സജു. മരുമകൻ: സജു.എസ്.എൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.