തിരുവനന്തപുരം: കുമാരപുരം കലാകൗമുദി റോഡിൽ ടി.സി 16/1562, മഠത്തിൽ വീട്ടിൽ ബി.ദിവാകരൻ നായർ (68)നിര്യാതനായി. ഭാര്യ:എ. അംബികകുമാരി. മക്കൾ: വിദ്യാ വിനോദ്,ദിവ്യാ നിഖിൽ.മരുമക്കൾ: വിനോദ് കുമാർ. സി.എസ്, നിഖിൽ വിജയസേനൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.