കുറ്റിച്ചൽ: പരുത്തിപ്പള്ളി വാഴവിളാകത്ത് നന്ദനത്തിൽ വിജയന്റെ ഭാര്യ ശശികല(68) നിര്യാതയായി. മക്കൾ:ദിവ്യ,ദീപ.മരുമക്കൾ:സജി,പ്രസാദ്. സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.