saraswathiamma

ആര്യനാട്: ആനന്ദേശ്വരം ശിവദാസ മന്ദിരത്തിൽ പരേതനായ കെ.കുട്ടൻ ‍പിള്ളയുടെ ഭാര്യ ഡി.സരസ്വതി അമ്മ(96)നിര്യാതയായി. മക്കൾ:കെ.ബാപ്പുക്കുട്ടൻനായർ,എസ്.പത്മകുമാരി, എസ്.ലതകുമാരി,കെ.സന്തോഷ് കുമാർ,കെ.ജയകുമാർ,പരേതരായ എസ്.ഓമന കുമാരി,കെ.ശശിധരൻ നായർ.മരുമക്കൾ:ആർ.ഗിരിജ കുമാരി,കെ.രാഘവൻ പിള്ള,കെ.സി.രാജലക്ഷ്മി,പി.ചന്ദ്രശേഖര പിള്ള,ഡി.പത്മകുമാരി,വി.ശ്രീലേഖ, പരേതനായ വി.നാരായണ പിള്ള.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.