മരുതൂർ: കൽപ്പട തുണ്ടുവിള ടി.കെ.ആർ.എ - 6 പ്രിയഭവനിൽ വിമുക്ത ഭടൻ ബാലകൃഷ്ണൻ നായർ (82) നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം: ഞായർ 8.30ന്.ഭാര്യ: വിജയമ്മ
മക്കൾ: ലേഖ,ജയ,പ്രിയ.മരുമക്കൾ: ജയകുമാർ,വിജയകുമാരൻ,വിജയകുമാർ.