കാട്ടാക്കട:കുറ്റിച്ചൽ ലൂർദ്ദ് മാതാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ,സിവിൽ എൻജിനിയറിംഗ് (സി.ഇ),കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (സി.എസ്.ഇ),കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ് വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (സി.എസ്.ഇ.എ.ഐ),ഇലക്ട്രോണിക്സ്& കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ഇ.സി.ഇ),ഇലക്ട്രിക്കൽ& ഇലക്ട്രോണിക്സ് എൻജിനിയറിംഗ് (ഇ.ഇ.ഇ),മെക്കാനിക്കൽ എഞ്ചിനീയറിംഗ്(എം.ഇ) എന്നിവയുൾപ്പെടെയുള്ള ബി.ടെക് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഈ മാസം 13,14തീയതികളിൽ നടക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9747717666, 9447729207.