obi

കടയ്ക്കാവൂർ: ചെക്കാലവിളാകംനീലാഭവനിൽപരേതനായ നടരാജന്റെ (റിട്ട. ഹെഡ്മാസ്റ്റർ എം.ജി. യു. പി. എസ് തോട്ടയ്ക്കാട്) ഭാര്യ സത്യഭാമ (87) (റിട്ട. അദ്ധ്യാപിക ഗവ. യു.പി.എസ് ആനത്തലവട്ടം) നിര്യാതയായി. മക്കൾ: സജി.എസ്. എൻ, സ്മിത എസ്. എൻ (അദ്ധ്യാപിക ആർ. ആർ.വി. ബി.വി.എച്ച്.എസ്.എസ് കിളിമാനൂർ) മരുമക്കൾ: റൂബി.ജി.എം, ബിജുകുമാർ പണിക്കർ .എം (ഇന്ത്യൻ ബാങ്ക്) സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.