photo

പാലോട്:ഇലുപാലം കൈപ്പറ്റ സജീഷ് സദനത്തിൽ ശിവാനന്ദൻ (72) നിര്യാതനായി. ഭാര്യ ശ്യാമള

മക്കൾ- സജിത, സജീഷ്. മരുമക്കൾ- സേതു, ജിഷ. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.