ശ്രീകാര്യം: സ്വാമിയാർമഠം കട്ടറവാതുക്കൽ വീട്ടിൽനിന്ന് ശ്രീകാര്യം ചെക്കാലമുക്ക് ശാന്തിനഗർ അശ്വതിയിൽ താമസിക്കുന്ന സി.ശ്രീമതി അമ്മ (93 ) നിര്യാതയായി.ഭർത്താവ് പരേതനായ മാധവൻ പിള്ള(റെയിൽവേ). മക്കൾ: എസ്. ലളിതാംബിക.(റിട്ട.ഹെഡ്മിസ്ട്രസ്,കാഞ്ഞിക്കൽ എൽ. പി.എസ്), പരേതയായ പത്മകുമാരി, പരേതനായ എം.എസ്. രാധാകൃഷ്ണൻ(റയിൽവേ), എം.എസ്. ജയകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ (റിട്ട.അദ്ധ്യാപകൻ എം.വി.എച്ച്.എസ് തുണ്ടത്തിൽ), രാമചന്ദ്രൻ നായർ(റിട്ട. അദ്ധ്യാപകൻ എസ്.എം.വി. സ്കൂൾ), മിനി കുമാരി(റയിൽവേ),അംബിക കുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.