ഒറ്റശേഖരമംഗലം: മേലേപ്ളാവറത്തല വീട്ടിൽ പരേതനായ ദാമോദരൻനായരുടെ ഭാര്യ രാജലക്ഷ്മി (77) നിര്യാതയായി. മക്കൾ: ആദർശ് (ഹാർബർ എഞ്ചിനിയറിംഗ് വിഭാഗം) ,അരുൺ (കൃഷിവകുപ്പ്) .മരുമക്കൾ: ശരണ്യ (കെ എസ് ഇ ബി ), സീതാലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.