കിളിമാനൂർ: മുളയ്ക്കലത്തുകാവ് മെട്ടലുവിള വീട്ടിൽ രമണി ( 75) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: ആർ.ജോയി, ആർ.ജോസി. മരുമക്കൾ: രമ്യ, നീതു.