canara

തിരുവനന്തപുരം : കനറാ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. അംബേദ്കർ വിദ്യാജ്യോതി സ്‌കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ ഉദ്ഘാടനം ചെയ്തു. കനറാബാങ്ക് ജനറൽ മാനേജർ സുനിൽകുമാർ.എസ് അദ്ധ്യക്ഷത വഹിച്ചു. ഡി.ജി.എമ്മുമാരായ ടി.ആർ.ബാലാജി റാവു,അജയ് കുമാർ സിംഗ്,സുവാഷ് കുമാർ,അശോക് കുമാർ,സുരേഷ് കുമാർ മോഹ്നാനി എന്നിവർ പങ്കെടുത്തു. പട്ടിക ജാതി, പട്ടിക വർഗത്തിൽപ്പെട്ട മികച്ച പഠനനിലവാരം പുലർത്തുന്ന

ആകെ 361 ശാഖകളിൽ നിന്ന് 2,166 വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുത്തത്. 86 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്.