തിരുവനന്തപുരം:കോൺഗ്രസ് പേട്ട കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പേട്ട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മുൻ വാർഡ് കൗൺസിലർ ഡി.അനിൽകുമാർ ദേശീയ പതാക ഉയർത്തി.മണ്ഡലം പ്രസിഡന്റ് പേട്ട വിജയകുമാർ,ബ്ലോക്ക് ഭാരവാഹികളായ ആർ,രാജീവ്,ബി.ഉദയകുമാർ,ശോഭ ചന്ദ്രഹാസ്,എം.ബാലചന്ദ്രൻ,വാർഡ് പ്രസിഡന്റ് ബി.രാജേന്ദ്രൻ,മണ്ഡലം ഭാരവാഹികളായ ജി.സന്തോഷ്,ബി.കെ.സന്തോഷ് കുമാർ, കെ.ശിവദാസൻ,പി.അശോകുമാർ,ഉഷാരാജ്,ഷീല ഉദയകുമാർ,എ.പി.ബാലചന്ദ്രൻ, സെബാസ്റ്റ്യൻ ഡിക്രൂസ്,ആർ.മോഹനകുമാരൻ നായർ,കെ.വിശ്വനാഥൻ,കെ ജി.വിജയൻ, എം.എ.മജീദ്,വി.കെ.ദിനീഷ് തുടങ്ങിയവർ പങ്കെടുത്തു.