കെ.പങ്കജം (93)
തിരുവനന്തപുരം: തിരുമല ആലപ്പുറം കുഴിവിളവീട്ടിൽ കെ.പങ്കജം (93) നേമം സ്റ്റുഡിയോ റോഡ് രാഗത്തിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.കരുണാകരൻ നായർ. മക്കൾ: ജയശ്രീ പി., വിനോദ്കുമാർ കെ., വിമൽകുമാർ കെ. മരുമക്കൾ: രാധാകൃഷ്ണൻ നായർ എസ്. ( റിട്ട. എൻസിസി ഡയറക്ടറേറ്റ്), പ്രീത ടി.ആർ., വിനിത ആർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30-ന് നേമത്ത്.
Contact.
9446748560,
9446438925