വക്കം: മൊട്ടമൂട് വീട്ടിൽ (വെന്നിക്കോട് ഉത്രാടത്തിൽ) പരേതനായ വാസുദേവന്റെ ഭാര്യ സാവിത്രി(95) നിര്യാതയായി. മക്കൾ: നിർമ്മല, അപ്പു, ഉഷ,ഗിരിജ, ദിലീപ്കുമാർ. മരുമക്കൾ: രമേശൻ, ജയശ്രീ, സന്തോഷ്, സുരേന്ദ്രബാബു, ജിക്കി. സഞ്ചയനം ബുധൻ രാവിലെ 8.30ന്