തിരുവനന്തപുരം: ആറ് എക്സൈസ് സബ് ഇൻസ്പെക്ടർമാർക്ക് സർക്കിൾ ഇൻസ്പെക്ടർമാരായി സ്ഥാനകയറ്റം. ടി.ആർ മുകേഷ്കുമാർ,​വിനോദ് കെ.വി,​മുഹമ്മദ് അബ്ദുൾ സലീം,​അനിൽകുമാർ,​കെ.ആർ,​ബിജു ദാസ്.എസ്,​രാജേഷ് ആർ.ജി എന്നിവർക്കാണ് സ്ഥാനകയറ്റം നൽകി എക്സൈസ് കമ്മീഷണർ എം.ആർ അജിത്ത് കുമാർ ഉത്തരവിറക്കിയത്.