പാലോട്: കരിമൺകോട് ഗുൽമോഹർ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ റിട്ട. നായിക് സുബേദാർ സലിം (64) നിര്യാതനായി.ഭാര്യ ഷമിം, മക്കൾ: ആഷിക് സലിം ,അർഷിൻ സലിം, മരുമക്കൾ: അപർണ, രഹ്ന സാബു