hi

കിളിമാനൂർ പേരൂർ കീഴ്പേരൂർ ഗോകുലത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ പി.രാധാമണി അമ്മ ( 87) നിര്യാതയായി. മക്കൾ: അംബിക. സി ( റിട്ട. പഞ്ചായത്ത്) രാമദാസ്. സി വിജയലക്ഷ്മി. ആർ ( റിട്ട: ടീച്ചർ ഗവ യു പി. എസ് പേരൂർ വടശ്ശേരി) മരുമക്കൾ പരേതനായ കെ.തങ്കപ്പൻ പിള്ള (മുൻ കിളിമാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ) കെ.ഷീലകുമാരി വി.ജയശിലൻ നായർ ( പോങ്ങനാട് റബർ ഉൽപാദക സംഘം വൈസ് പ്രസിഡന്റ് ) .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.