വിതുര: വിതുരപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിവിധപരിപാടികളോടെ കർഷകദിനാചരണം സംഘടിപ്പിച്ചു.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ.ജി.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു.കൃഷിഓഫീസർ എം.വി.ദിവ്യ സ്വാഗതം പറഞ്ഞു.മികച്ചകർഷകരെ ആദരിച്ചു.കാർഷികസെമിനാറും നടത്തി.ജില്ലാപഞ്ചായത്തംഗങ്ങളായ സോഫിതോമസ്,എ.മിനി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, എസ്.എൽ.കൃഷ്ണകുമാരി, പഞ്ചായത്തംഗങ്ങളായ നീതുരാജീവ്, വി.എസ്.ബാബുരാജ്,മേമലവിജയൻ, മാൻകുന്നിൽപ്രകാശ്, ചെറ്റച്ചൽ സുരേന്ദ്രൻനായർ,ആനപ്പാറവിഷ്ണു,കല്ലാർ സുനിത,ബോണക്കാട് വൽസല,തള്ളച്ചിറ സിന്ധു,മണിതൂക്കി ലൗലി,മരുതാമലഗിരീശൻ,ഗണപതിയാംകോട് തങ്കമണി,പേപ്പാറലതാകുമാരി,വിതുര ഷാജിത എന്നിവർ പങ്കെടുത്തു.
തൊളിക്കോട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.കൃഷിഓഫീസർ ശരണ്യ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല, അംഗങ്ങളായ തോട്ടുമുക്ക്അൻസർ,ലിജുകുമാർ, അനുതോമസ്,ബിനിതാമോൾ,പ്രതാപൻ,വേണുഗോപാൽ,ഷെമിഷംനാദ്,എൻ.എസ്.ഹാഷിം, ചായംസുധാകരൻ, റെജി, ഫസീല, സന്ധ്യ,ശോഭനകുമാരി,അശോകൻ എന്നിവർ പങ്കെടുത്തു.