shashidharan

കല്ലമ്പലം: ഒറ്റൂർ പ്ലാത്തറ കോണത്ത് ചരുവിള പുത്തൻ വീട്ടിൽ ശശിധരൻ (68) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സന്തോഷ്‌, വിനോദ്, ബിനു, ആശ. മരുമക്കൾ: ലിസി, അഞ്ചു, രമ്യ, മനു.

ഫോട്ടോ: ശശിധരൻ